പൂർണ്ണ ഗർഭാവസ്ഥയിലും yoga വിട്ടൊരു കളിയുമില്ല; Karena Kapoor ന്റെ ചിത്രങ്ങൾ വൈറലാകുന്നു...

ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നത് എല്ലാർക്കും അറിയാവുന്നതാണല്ലോ.  തങ്ങൾക്ക് രണ്ടാമത്തെ കുട്ടി ജനിക്കാൻ പോകുന്ന വിവരം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

ഇപ്പോഴിതാ തന്‍റെ പുത്തന്‍ ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 

1 /5

ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നത് എല്ലാർക്കും അറിയാവുന്നതാണല്ലോ.  തങ്ങൾക്ക് രണ്ടാമത്തെ കുട്ടി ജനിക്കാൻ പോകുന്ന വിവരം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. 

2 /5

ഇപ്പോഴിതാ തന്‍റെ പുത്തന്‍ ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.  

3 /5

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരീന കപൂർ ഖാൻ (Kareena Kapoor) ഒരു പുതിയ വീട്ടിലേക്ക് മാറി. കരീന തന്റെ വരാനിരിക്കുന്ന കുഞ്ഞിനെ പുതിയ വീട്ടിലേക്ക് സ്വാഗതം ചെയ്യും.

4 /5

പ്യൂമ എന്ന ബ്രാൻഡിന് വേണ്ടിയാണ് താരം യോഗ മോഡലിംഗ് നടത്തിയിരിക്കുന്നത്.  

5 /5

ഫോട്ടോകൾ പങ്കിട്ടുകൊണ്ട് കരീന കപൂർ എഴുതി, 'കുറച്ച് യോഗയും അൽപ്പം സമാധാനവും. സ്ട്രോങ് ആയി ദിവസം തുടങ്ങാം. 

You May Like

Sponsored by Taboola