മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഭക്ഷണത്തിലെ മാറ്റവും അനിവാര്യമാണ്. ചീരയും മുട്ടയും മുതൽ ഗ്രീക്ക് തൈര് വരെ ഇതിന് സഹായിക്കും.
മുടി തഴച്ച് വളരണമെങ്കിൽ ഇത്രയും ചെയ്താൽ മതി.
മുടിയുടെ വളർച്ച വർധിപ്പിക്കാൻ
Chia Seeds For Hair Growth: മുടിയുടെ സംരക്ഷണത്തിനായി പലവഴികളും തേടുന്നവരാണ് നമ്മളെല്ലാം. മുടി കൊഴിച്ചിൽ, മുടി വളരുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്. ഇവയ്ക്കൊക്കെയുള്ള പരിഹാരം തേടിപ്പോകാറുണ്ട് നമ്മൾ.
Hair Growth Tips: തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
നട്സിലുള്ള വിറ്റാമിനുകളും ധാതുക്കളും മുടിക്കൊഴിച്ചിലിൽ നിന്ന് ശാശ്വത പരിഹാരം നൽകുന്നു.
Hair Growth: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
Drumstick Flower for Hair:10 മിനിറ്റിനുള്ളിൽ തയ്യാറാക്കാമെങ്കിലും മുടി വളർച്ചയെ സഹായിക്കുന്നതിൽ ഈ സൂപ്പിന് വളരെയധികം സഹായരമാകും.
വിറ്റാമിൻ എ റെറ്റിനോയിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. റെറ്റിനോയിക് ആസിഡ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
Hair Growth Foods: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്
Major Spinach Benefits: പോഷകങ്ങളാൽ സമ്പന്നമാണ് ചീര. ഇത് മുടി കൊഴിച്ചിൽ തടയുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യമുള്ള നീണ്ട ഉടതൂര്ന്ന മുടിയ്ക്ക് രണ്ട് എണ്ണകള്‍ അത്യുത്തമമാണ്. അതായത്, ഈ രണ്ട് എണ്ണകള്‍ ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വര്‍ദ്ധിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും.
Hair Growth: നിങ്ങളുടെ മുടി വളരണമെങ്കിൽ, കുറച്ച് വിത്തുകൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ കഴിയും. നീണ്ട ആരോഗ്യമുള്ള മുടിയ്ക്ക് ഈ വിത്തുകള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
നീളമുള്ള അഴകാർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവർക്കായി ആയുർവേദത്തിൽ ഒരുപാട് പൊടിക്കൈകളുണ്ട്.
Hair Growth: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.
Hair Grow Tips : മുടി വളരാൻ സഹായിക്കുന്ന പ്രധാന വഴികളിൽ ഒന്നാണ് വെളിച്ചെണ്ണ. കേശസംരക്ഷണത്തിന് വെളിച്ചെണ്ണയ്ക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്.
Hair Fall Problem: പ്രായവും പാരമ്പര്യവും പോലെയുള്ള ചിലരെ ഒഴുച്ചുനിർത്തിയാലും, മുടി കൊഴിയുന്നതിൽ, നിങ്ങളുടെ പോഷകാഹാരമാണ് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകം.
ഭക്ഷണത്തിലൂടെ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്ുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.