Sneha Babu Marriage: കരിക്കിലെ താരത്തിന് കല്യാണം; ഇതാണ് വരൻ

Karikku Web Series Actress Sneha Babu Akhil Xavier Marriage: നിരവധി പേരാണ് താരത്തിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആശംസകൾ അറിയിച്ചത്

1 /8

കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്നേഹ ബാബു വിവാഹിതയാവുകയാണ്ട Credit: Sneha Babu / Instagram

2 /8

ഛായഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ (ഇരുവരും ഒന്നിച്ചുള്ള ചിത്രം) Credit: Sneha Babu / Instagram

3 /8

താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള് ഫോട്ടോ പോസ്റ്റ് ചെയ്തത് Credit: Sneha Babu / Instagram

4 /8

കരിക്കിൻറെ സാമർഥ്യ ശാസ്ത്രം സീരിസിലൂടെയാണ് ഇരുവരും കല്യാണത്തിലേക്ക് എത്തിയതെന്നാണ് സൂചന.സാമർത്ഥ്യ ശാസ്ത്രത്തിന്റെ ഛായാഗ്രാഹകനും അഖിൽ സേവ്യറാണ് Credit: Sneha Babu / Instagram

5 /8

ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലൂടെയും സ്നേഹ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി Credit: Sneha Babu / Instagram

6 /8

1997 മെയ് 18ന് ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം. Credit: Sneha Babu / Instagram

7 /8

 സെന്റ് തോമസ് ഹൈ സ്കൂൾ ആൻഡ് ജൂണിയർ കോളജ്, ഗോരെഗാവിലായിരുന്നു സ്നേഹയുടെ പഠനം. Credit: Sneha Babu / Instagram

8 /8

അഖിൽ സേവ്യർ Credit: Sneha Babu / Instagram

You May Like

Sponsored by Taboola