Keerthy Suresh: സൂപ്പർ കൂൾ ലുക്കിൽ സ്റ്റൈലിഷായി കീർത്തി സുരേഷ്: ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ്.

Keerthy Suresh latest photo: തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിലാണ് കീർത്തി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 

1 /5

സ്‌കൂൾ പഠനകാലത്ത് കോമഡിസ്‌കിറ്റ്, നാടകം, നൃത്തം തുടങ്ങിയ കലാമത്സരങ്ങളിൽ കീർത്തി നിറ സാന്നിധ്യമായിരുന്നു.

2 /5

ലണ്ടനിൽ നിന്നും ഫാഷൻ ഡിസൈനിങ്ങ് പഠനം പൂർത്തിയാക്കിയ കീർത്തി ബാലതാരമായാണ് സിനിമയിൽ എത്തുന്നത്. 

3 /5

2002ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കുബേരനാണ് കീർത്തി സുരേഷിന്റെ ആദ്യ ചിത്രം. 

4 /5

അന്യഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീർത്തി സുരേഷ് ശ്രദ്ധേയയായത്.

5 /5

മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. 

You May Like

Sponsored by Taboola