Keerthy Suresh : "കേരള സാരിയും ഒരു പുഞ്ചിരിയും"; മലയാളി മങ്കയായി കീർത്തി സുരേഷ്, ചിത്രങ്ങൾ കാണാം

1 /4

കേരള സാരിയിൽ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കീർത്തി സുരേഷ്. ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.  

2 /4

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി.   പിന്നീട് വർഷങ്ങൾക്ക് ശേഷം നായികയായി തിരിച്ചെത്തുകയായിരുന്നു.  

3 /4

അഭിനയ രംഗത്ത് തന്റെതായ സ്ഥാനം ഉറപ്പിയ്ക്കാൻ കഴിഞ്ഞിട്ടുള്ള ഒരു നടിയാണ് കീർത്തി സുരേഷ്.  

4 /4

തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.

You May Like

Sponsored by Taboola