kollywood actress salary: സിനിമാ താരങ്ങളുടെ ജീവിതരീതി കണ്ട് പലപ്പോഴും നമ്മുടെ കണ്ണ് തള്ളി പോകാറുണ്ട്. ആഡംബര വാഹനങ്ങൾ, സ്വർണ്ണാഭരണങ്ങൾ തുടങ്ങി സാധാരണക്കാരുടെ ചിന്തയ്ക്കും അപ്പുറത്താണ് അവരുടെ ജീവിരീതി. അതിന് അവർക്ക് സാധിക്കുന്നത് അവർ ഒരോ സിനിമയക്കും കയ്പറ്റുന്ന തുക തന്നെയാണ്.
വിവാഹ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കീർത്തി സുരേഷ്. ഒരു ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് കീർത്തി സുരേഷ് തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്.
Keerthy Suresh Marriage Gossips: തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ ഭാവി വരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നിന്നാണ് ഗോസിപ്പിന് തുടക്കം.
ബനാറസി കൈത്തറി വർക്കിലുള്ള സിൽക്ക് ലെഹങ്കയ്ക്കൊപ്പം ബ്രൗൺ ടോൺ മേക്കപ്പിൽ അതിസുന്ദരിയായി കീർത്തി സുേഷ്. പുതിയ ചിത്രമായ ദസറയുടെ പ്രമോഷൻ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.