Keerthy Suresh: ഭോലാ ശങ്കറിനായുള്ള ഡബ്ബിങ് തുടങ്ങി; ചിത്രങ്ങൾ പങ്കുവെച്ച് കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഭോലാ ശങ്കർ. ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

1 /5

ഇപ്പോഴിതാ ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ടീസർ ഉടൻ പുറത്തിറങ്ങുമെന്നും കീർത്തി കുറിച്ചു.   

2 /5

മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.   

3 /5

തമന്നയും പ്രധാന വേഷത്തിലെത്തുന്നു. 

4 /5

വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഭോലാ ശങ്കർ. 

5 /5

ഓ​ഗസ്റ്റിൽ ചിത്രം റിലീസിനെത്തിയേക്കും. 

You May Like

Sponsored by Taboola