Kerala Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന അതെ വിലയിൽ തന്നെയാണ് ഇന്നും.
Gold Rate Today: പുതുവർഷത്തിൽ വില വർദ്ധനവ് മാത്രം രേഖപ്പെടുത്തിയ വിപണിയിൽ ആദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞത്. 360 രൂപയാണ് അന്ന് ഒറ്റയടിക്ക് കുറഞ്ഞത്
പുതുവർഷത്തിൽ വില വർദ്ധനവ് മാത്രം രേഖപ്പെടുത്തിയ വിപണിയിൽ ആദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞത്. 360 രൂപയാണ് അന്ന് ഒറ്റയടിക്ക് കുറഞ്ഞത്.
പുതുവർഷത്തിൽ വില വർദ്ധനവ് മാത്രം രേഖപ്പെടുത്തിയ വിപണിയിൽ ആദ്യമായാണ് ശനിയാഴ്ച വില കുറഞ്ഞത്. 360 രൂപയാണ് അന്ന് ഒറ്റയടിക്ക് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 57720 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 7215 രൂപയാണ് ഇന്നത്തെ വില
ഡിസംബർ 11, 12 തീയതികളിലായിരുന്നു ഏറ്റവും കൂടിയ സ്വർണവിലയായ 58, 280 രേഖപ്പെടുത്തിയത്. പുതുവർഷത്തിൽ അതിനെ മറികടക്കും എന്നായിരുന്നു റിപ്പോർട്ട്. മൂന്നു ദിവസത്തെ ഒരേ വിലയ്ക്ക് ശേഷം നാളെ കുറയുമോ അതോ കൂടുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ
പുതുവർഷത്തിലെ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്ണവിലയെ കാര്യമായി ബാധിക്കാറുണ്ട്
പുതുവർഷത്തിൽ അതായത് ജനുവരി 3 നായിരുന്നു ഏറ്റവും കൂടിയ വിലയായ 58,080 രേഖപ്പെടുത്തിയത്. തുടർന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന് 57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു ഡിസംബർ 9 ന് സ്വർണവില 57040 ഉം ഡിസംബർ 10 ന് 57640 ഉം ഡിസംബർ 11 ന് 58280 രൂപയും ഡിസംബർ 12 ന് 58280 രൂപയും ഡിസംബർ 13 ന് 57840 ഡിസംബർ 14 ന് 57120 ഉം ഡിസംബർ 15 നും 16 നും മാറ്റമില്ലാതെ 57120 ഉം ഡിസംബർ 17 ന് 57200 രൂപയും ഡിസംബർ 18 ന് 57,080 ഉം, ഡിസംബർ 19 ന് 56560 ഉം, ഡിസംബർ 20 ന് 56,320 രൂപയും ഡിസംബർ 21, 22, 23 നും 56800 ഉം ഡിസംബർ 24 ന് 56720 ഉം ഡിസംബർ 25 ന് 56800 ഉം ഡിസംബർ 26 ന് 57000 ഉം ഡിസംബർ 27 ന് 57200 ഉം ഡിസംബർ 28 ന് 57,080 ഉം ഡിസംബർ 29 നും 57080 ഉം ഡിസംബർ 30 ന് 57200 ഉം ഡിസംബർ 31 ന് 56,880 രൂപ ആയിട്ടുണ്ട്
ജനുവരി 1 ന് 57200 ഉം ജനുവരി 2 ന് 57440 ഉം ജനുവരി 3 ന് 58080 ഉം ജനുവരി 4 നും 5 നും 57720 ഉം ശേഷം ജനുവരി 6 ആയ ഇന്നും അതെ വിലയാണ് തുടരുന്നത്.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,300 ഉം, 24 carat ന് 78,860 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 72,150, 24 carat ന് 78,710,
ചെന്നൈ- 22 carat സ്വർണവില (10 gram) 72,150, 24 carat ന് 78,710,
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 72,150 ഉം 24 carat ന് 78710,
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 72,150 ഉം 24 carat ന് 78,710 ഉം ആണ് വില