Kerala Gold Rate Today:അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില ചാഞ്ചാട്ടത്തിന് പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
Gold Rate in Kerala Today 08 January 2025: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് മുകളിൽ തന്നെ നിൽക്കുകയാണ്.
Kerala Gold Rate 25 ഓഗസ്റ്റ് 2025: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഒരൽപം കുറഞ്ഞിരിക്കുകയാണ്. ഇത് ഉപഭോക്താക്കളിൽ നേരിയ ആശ്വാസം നൽകുന്നതാണ്.
Kerala Gold Rate Today 24 ഓഗസ്റ്റ് 2025: കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവിലയിലെ ഇടിവ് അൽപം ആശ്വാസകരമായിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വില ഉയർന്നിരുന്നു. ഇത് നേരിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Kerala Gold Rate Today 17 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കുറയുന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്.
Kerala Gold Rate Today 16 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത് ഏറെ ആശ്വാസകരമാണ്.
Kerala Gold Rate Today 14 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് സ്വർണവിലയിൽ ഈ മാസം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് വില.
Kerala Gold Rate Today 2 ഓഗസ്റ്റ് 2025: സംസ്ഥാനത്തെ സ്വർണവിലയിലെ മാറ്റം ഉപഭോക്താക്കളെ അൽപം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഇപ്പോൾ നിരക്ക്.
Gold Rate Today:സാമ്പത്തിക വർഷത്തിന്റെ അവസാനവും ഏപ്രിലോടെ വിവാഹ സീസണും കൂടുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു.
Kerala Gold Rate:ഒരു പവന് ഇന്ന് റെക്കോർഡ് വിലയായ 66,880 ആയിട്ടുണ്ട്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 8360 ആണ്.
Kerala Gold Rate Today:സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. പുതിയ റെക്കോർഡ് കുതിച്ചുകൊണ്ട് കുതിക്കുകയായിരുന്ന സ്വർണവില കഴിഞ്ഞ 5 ദിവസമായി ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 64,320 രൂപയും ഒരു ഗ്രാം സ്വർണത്തിന് 8040 രൂപയുമാണ് ഇന്നത്തെ വിപണി വില.
Kerala Gold Rate:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ വിപണി വീണ്ടും കുതിക്കുന്നു.
Kerala Gold Rate:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ലതെ തുടരുന്നു. റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില കഴിഞ്ഞ നാലു ദിവസം വിലയിൽ ഇടിവാണ് ഉണ്ടായത്.
Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലതെ തുടരുന്നു. റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില കഴിഞ്ഞ നാലു ദിവസം വിലയിൽ ഇടിവാണ് ഉണ്ടായത്
Kerala Gold Rate: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവിലയിൽ മൂന്നു ദിവസം കൊണ്ട് 1000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
Kerala Gold Rate:സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ 200 രൂപ ഇടിഞ്ഞ വിപണിയിൽ വീണ്ടും ഇന്ന് പവന് 320 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 64,080 ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ റെക്കോർഡ് കുതിപ്പിന് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്.
Kerala Gold Rate:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ പവന് 80 രൂപ വർധിച്ച വിപണിയിൽ ഇന്ന് വീണ്ടും 160 രൂപ വർധിച്ചിരിക്കുകയാണ്.
Kerala Gold Rate:സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്നലെ പവന് 520 രൂപ വർധിച്ച വിപണിയിൽ ഇന്ന് വീണ്ടും 280 രൂപ വർധിച്ചു.