Landslide : അടൂർ ഏനാദിമംഗലത്ത് മലയിടിച്ചിൽ, അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു, കാണാം ചിത്രങ്ങൾ

1 /5

സംസ്ഥാനത്ത മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട ജില്ലയിലെ അടൂർ ഏനാദിമംഗലത്ത് മലയിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട്. 

2 /5

ഇതെ തുടർന്ന് അച്ചകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കൈപ്പട്ടൂർ ഏഴംകുളം റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.  

3 /5

അച്ചൻകോവിൽ നദി ഒഴുകുന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലും പുഴ കരകവിഞ്ഞൊഴുകുകയാണ്.

4 /5

5 /5

You May Like

Sponsored by Taboola