ആരാധകരെ അമ്പരപ്പിച്ച് അന്താരാഷ്ട്ര സൂപ്പർ മോഡൽ കിം കർദാഷിയാന്‍റെ പിങ്ക് ബിക്കിനി ഫോട്ടോസ്..!!

  • Sep 14, 2020, 18:02 PM IST
1 /8

പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും, നടിയും, ബിസ്സിനസ് കാരിയുമാണ് കിം കർദാഷിയാൻ വെസ്റ്റ്

2 /8

കാലിഫോർണിയ യിലെ ലോസ് ആഞ്ചൽസിൽ ജനിച്ചു വളർന്ന, കിം കർദാഷിയാൻ  പാരീസ് ഹിൽട്ടണുമായിട്ടുള്ള സൗഹൃദം വഴിയാണ് ആദ്യമായി മാധ്യമ ശ്രദ്ധ നേടിയത്

3 /8

കണക്കുകൾ പ്രകാരം  ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടെലിവിഷൻ താരമാണ്  കിം കർദാഷിയാൻ വെസ്റ്റ്..!!  

4 /8

ഫിറ്റ്‌നെസ് ഫ്രീക്കുകളുടെ ഇഷ്ടതാരമാണ് കിം കര്‍ദാഷിയാന്‍...

5 /8

അടുത്തിടെ കിം വെളിപ്പെടുത്തിയ  വെളുപ്പെടുത്തിയ പുതിയ ഡയറ്റ് പ്ലാന്‍  വൈറലായിരുന്നു 

6 /8

Sea Moss Smoothie, Oats meal, vegan sausage എന്നിവ കിം കർദാഷിയാന്‍റെ ഇഷ്ട വിഭവങ്ങളാണ്...

7 /8

8 /8

You May Like

Sponsored by Taboola