Kriti Sanon: ബ്ലാക്ക് റോസ് ബ്യൂട്ടി; കറുത്ത ​ഗൗണിൽ സുന്ദരിയായി കൃതി സനോൻ

Courtesy: Instagram/@kritisanon

  • May 28, 2023, 09:49 AM IST

Kriti Sanon Photos: വെള്ളിയാഴ്ച രാത്രി അബുദാബിയിൽ നടന്ന ഐഐഎഫ്എ റോക്ക്സിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗണിൽ തിളങ്ങി ബോളിവുഡ് താരം കൃതി സനോൺ. താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola