Pearle Maaney Pregnancy: ബിഗ് ബോസ് എന്ന പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കുറച്ചു ദിവസത്തെ ഒന്നിച്ചുള്ള മത്സരത്തിനിടയിൽ ഇരുവരും പ്രണയത്തിലാവുകയും പിന്നീടത് വിവാഹത്തിലെത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസമാണ് പേർളി മാണിയും ശ്രീനിഷും തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിയിച്ചത്. മൂന്ന് മാസം ഗർഭിണിയാണ് പേർളിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു ഇരുവരും.
ഒരു കുടുംബത്തിലുള്ള എല്ലാവർക്കും ഒരേ പോലെ ആരാധകരുണ്ടെങ്കിൽ അത് ഈ കുടുംബത്തിന് ആയിരിക്കും. പേർളി മാണി, ശ്രീനിഷ്, നില എന്നിവരാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ആ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമാണ് പേർളി. പേർളിയുടെ കണ്ടന്റുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
സഹോദരി റേച്ചൽ മാണിയുടെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് പേർളി മാണി. ജൂൺ 24നായിരുന്നു റേച്ചലിന്റെയും റൂബന്റെയും മകൻ റെയ്ന്റെ പിറന്നാൾ. അന്നത്തെ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
അടി സിനിമയുടെ വിശേഷങ്ങളുമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അഹാന കൃഷ്ണ പേർളി മാണി ഷോയിൽ. പേർളി മാണി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പേർളി മാണി ഷോയുടെ രണ്ടാമത്തെ സീസൺ ആണിത്.
ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരുടെ മകൾ നിലയ്ക്കും അതിലേറെ ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.