Lakshmi Nakshatra യുടെ കിടിലൻ ഫോട്ടോകൾ വൈറലാകുന്നു...

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായ സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ.  ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. 

നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുത്തൻ  ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാകുകയാണ്.  

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola