Ketu Rise in After Holi: നിഴൽ ഗ്രഹമെന്ന് അറിയപ്പെടുന്ന കേതു വേദ ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. മാർച്ച് 16ന് കേതുവിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്.
Rahu Ketu Transit: രാഹു കേതുക്കൾ നിഴൽ ഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രഹങ്ങളുടെ നക്ഷത്രമാറ്റം സംഭവിക്കുകയാണ്. ഹോളി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാൽ രാഹുവും കേതുവും നക്ഷത്രം മാറുകയാണ്.
നിഴൽ ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും. 18 മാസത്തിൽ ഒരിക്കലാണ് ഇവ അതിന്റെ രാശിമാറുന്നത്. ഈ ഗ്രഹങ്ങളുടെ ചലനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
Ketu Transit 2025: മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. ഒരു വ്യക്തിയുടെ ഭാഗ്യം മാറ്റാന്‍ കഴിവുള്ള ഗ്രഹമാണ് കേതു.
Ketu Transit in leo: 2025 മെയ് മാസത്തിൽ കേതു രാശിമാറുകയാണ്. ചിങ്ങം രാശിയിലേക്കാണ് കേതു പ്രവേശിക്കുന്നത്. മൂന്ന് രാശിക്കാർക്കാണ് ഇതിന്റെ നേട്ടം ലഭിക്കാൻ പോകുന്നത്.
Rahu - Ketu Transit 2025: പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ രാശിമാറ്റത്താൽ 2025 ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം രാഹുകേതുക്കളും 2025ൽ രാശിമാറുകയാണ്. 2025 മെയ് മാസത്തിൽ ഇവയുടെ രാശിമാറ്റം സംഭവിക്കും.
Rahu-Ketu Transit in New Year: ജ്യോതിഷത്തില്‍ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. മായാവി ഗ്രഹങ്ങളെന്നും നിഴല്‍ ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന ഇവ 2025ൽ ഒരുമിച്ച് രാശിമാറുകയാണ്.
ഗ്രഹങ്ങൾ നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും.
ജ്യോതിഷ പ്രകാരം, ഒരു മാസത്തിനുശേഷം സൂര്യനും കേതുവും കന്നി രാശിയിൽ ഒന്നിച്ചെത്തും. ഇടവം, ചിങ്ങം എന്നിവയുൾപ്പെടെ ചില രാശികളുടെ ഭാഗ്യം ഈ കാലയളവിൽ ശോഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.