Soaked Cashew Benefits: ഒരുപിടി അണ്ടിപ്പരിപ്പ് കുതിർത്തത് രാവിലെ കഴിച്ചുനോക്കൂ... ഈ ​ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

കുതിർത്ത കശുവണ്ടിപ്പരിപ്പ് രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.

  • Nov 02, 2024, 13:42 PM IST
1 /5

കശുവണ്ടിപ്പരിപ്പ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ഇവ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. കുതിർത്ത കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയാം.

2 /5

കുതിർത്ത കശുവണ്ടിപ്പരിപ്പ് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അവശ്യ ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇവയിൽ മഗ്നീഷ്യം, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.

3 /5

ഇവ അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്.

4 /5

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവയിലെ പ്രോട്ടീൻ ഊർജം നൽകാനും സഹായിക്കുന്നു.

5 /5

ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. എന്നാൽ ഇവയിൽ കലോറി കൂടുതലുള്ളതിനാൽ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola