ലോകത്തിലെ ഏറ്റവും ധനികനായ Jeff Bezos ന്റെ കാമുകി ആരെന്ന് അറിയാമോ?

1 /4

Amazon.com ന്റെ ഉടമയും ലോകത്തിലെ ഏറ്റവും ധനികനുമായ Jeff Bezosന്റെ കാമുകി മുൻ ഫോക്സ് എൽഎ ടിവി അവതരികയായിരുന്ന ലോറൻ സാഞ്ചസ് ആണ്. 2019 ലാണ് Jeff Bezos ഉം ഭാര്യയായിരുന്ന മക്കെൻസി ബെസോസും വിവാഹമോചനം നേടിയത്. 2020 ജനുവരിയിൽ Jeff Bezos ഉം ലോറൻ സാഞ്ചസും ഇന്ത്യ സന്ദർശിച്ചിരുന്നു.  

2 /4

3 /4

4 /4

You May Like

Sponsored by Taboola