Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?

Lord Mahadev Fav Zodiacs: ഹിന്ദു മതത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച മഹാദേവനേയാണ് ആരാധിക്കുന്നത്. 

Lord Shiva Fav Zodiacs: മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുമുണ്ട്. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നമുക്ക് നോക്കാം.

1 /6

മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുമുണ്ട്. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താൽ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നമുക്ക് നോക്കാം.

2 /6

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും. ചെലവ് കൂടും. ആത്മവിശ്വാസം കുറയും.  മാനസികാവസ്ഥ നല്ലതായിരിക്കും.

3 /6

ഇടവം (Taurus): മഹാദേവന് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് ഇടവം. ഇന്ന് ധനയോഗത്തിന് നല്ല സാധ്യതയുണ്ട്. മിത്രങ്ങളുടെ സഹായമ ലഭിക്കും. ഇവർ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

4 /6

കർക്കടകം (Cancer): കുടുംബത്തിൽ ചില വിശേഷങ്ങൾ നടക്കും. ഇന്ന് കർക്കടകം രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും.   

5 /6

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക. ആത്മവിശ്വാസം വർധിക്കും. കോപം നിയന്ത്രിക്കുക.  മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാം ശരിയാകും.

6 /6

ധനു (Sagittarius): കുടുംബത്തിൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും.  വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം ഉണ്ടാകും. ദാമ്പത്യ സുഖം ഉണ്ടാകും.  കോപം കുറയ്ക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola