Saturn Rise 2026: ജ്യോതിഷത്തിൽ ശനി ദേവനെ നീതിയുടെ ദേവനും കർമ്മഫലദാതാവും ആയാണ് കണക്കാക്കുന്നത്. ഏകദേശം രണ്ടര വർഷത്തോളം സമയമെടുത്താണ് ശനി ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നത്.
Shani Uday 2025: ന്യായാധിപൻ എന്നറിയപ്പെടുന്ന ശനി ഏപ്രിൽ മാസത്തിൽ മീന രാശിയിൽ ഉദിക്കും. മീന രാശിയിലെ ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Shani Uday in Pisces:മാർച്ചിലെ ശനിയുടെ രാശിമാറ്റത്തിന് പിന്നാലെ ശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. ഏപ്രിലിൽ ആണ് ശനിയുടെ ഉദയം സംഭവിക്കുക.
നവഗ്രഹങ്ങളിൽ ഏറ്റവും ശക്തനായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ശനി ഒരു രാശിചക്രം പൂർത്തിയാക്കാൻ 30 വർഷമാണെടുക്കുന്നത്.
Shani Uday 2024 Effect: കർമ്മദാതാവെന്നറിയപ്പെടുന്ന ശനിക്ക് രാജാവിനെ യാചകനാക്കാനും യാചകനെ രാജാവുമാക്കാൻ അധിക സമയം വേണ്ട എന്നാണ് പറയുന്നത്
Saturn Rise 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. മാർച്ച് 17 ന് അതായത് മണിക്കൂറുകൾക്ക് ശേഷം നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ ഉദിക്കാൻ പോകുകയാണ്
Shani Uday 2024: ശനിക്ക് മൊത്തം രാശി ഒന്ന് കറങ്ങി വരാൻ ഏകദേശം 30 വർഷത്തെ സമയമെടുക്കും. കുംഭ രാശിയിൽ അസ്തമന അവസ്ഥയിൽ ഇരിക്കുന്ന ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. പക്ഷെ ചില രാശിക്കാർ വളരെയധികം കരുതിയിരിക്കണം.
Shani Uday Effect: ജ്യോതിഷത്തില്‍ ശനിയെ പൊതുവെ കർമ്മഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം
Shani Uday 2024 Effect on Zodiac Signs: നീതിയുടെ ദേവനായ ശനി നിലവിൽ കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ ശനി ഉദിക്കുകയും ഇതിലൂടെ 3 രാശിക്കാർക്ക് ഭാഗ്യം നൽകുകയും ചെയ്യും.
SaturnRise 2024:ജ്യോതിഷത്തില്‍ ശനിദേവന് പ്രത്യേക സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്. കര്‍മ്മ ദാതാവും നീതിയുടെ ദാതാവുമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ശനി രണ്ടര വര്‍ഷത്തെ സമയത്തിന് ശേഷമാണ് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത്.
Shani Uday 2024: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശി മാറുന്നത് എങ്കിലും ഇതിനിടയിൽ ശനിയുടെ ചലനത്തിൽ മാറ്റങ്ങളുണ്ടാകും. അതായത് ഈ സമയത്തിനുള്ളിൽ തന്നെ ശനി അസ്തമനവും ഉദയവും ഒക്കെ നടക്കും.
Shash Mahapurush Rajyoga: ശനി കുംഭത്തിൽ പ്രവേശിച്ചതോടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചു. മാർച്ച് 9 മുതൽ ഈ യോഗം ആരംഭിച്ചു. ശശ് മഹാപുരുഷ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ ആനുകൂല്യങ്ങൾ ഉണ്ടാകും.
Shani Shash Mahapurush Rajyoga: ശനി കുംഭത്തിൽ പ്രവേശിച്ചതോടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാർച്ച് 9 മുതൽ ഈ യോഗത്തിന്റെ പ്രഭാവം ആരംഭിച്ചു. ശശ് മഹാപുരുഷ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഈ യോഗത്തിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാരിൽ സ്പെഷ്യൽ ആനുകൂല്യങ്ങൾ ഉണ്ടാകും.
Mangal Shani Making Navpancham Rajyog: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സംക്രമിച്ച് മിഥുന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ ശനി കുംഭത്തിൽ ഉദിച്ചിരിക്കുകയാണ്. ചൊവ്വയുടെയും ശനിയുടെയും ഈ സ്ഥിതി നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്, ഇത് ചിലർക്ക് ശുഭ ഫലങ്ങൾ നൽകും.
Saturn Rising 2023 effect: ഏകദേശം ഒന്നര മാസത്തോളം അസ്തമിച്ച ശനി മാർച്ച് 6 ന് തന്റെ രാശിയായ കുംഭത്തിൽ ഉദിച്ചു. ശനിയുടെ ഉദയം ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ 3 രാശിക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന രാജയോഗമാണ് ശനിയുടെ ഉദയത്തിലൂടെ ഉണ്ടായിരിക്കുന്നത്.
Shani Uday 2023: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023 Effects: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023: ജ്യോതിഷത്തില്‍ ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനിയെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നതതെങ്കിലും ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ് ശനി.
Shani Uday 2023: ജനുവരി 31 ന് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് 5 ന് കുംഭ രാശിയിൽ ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് മാർച്ച് മാസം സ്പെഷ്യൽ എന്നറിയാം...
Shani Uday: ജ്യോതിഷ പ്രകാരം ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. ശനിയുടെ കൃപ ലഭിക്കുന്ന രാശികൾക്ക് ജീവിതത്തിൽ ഭാഗ്യം വന്നുചേരും. എശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 9 ന് ശനി ഉദിക്കും. അതിന്റെ സ്വാധീനം മൂലം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ ഏരും. ഏതൊക്കെ രാശികളെയാണ് ശനി ഉദയം മോശമായി ബാധിക്കുന്നതെന്ന് നോക്കാം.
Shani Uday in March 2023: നീതിയുടെ ദൈവമെന്നറിയപ്പെടുന്ന ഒരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയുടെ ഉദയം പല രാശിക്കാരുടെയും ഭാഗ്യം വർധിപ്പിക്കും. ഇപ്പോഴിത ശനി അടുത്ത മാസം വീണ്ടും ഉദിക്കാൻ പോകുകയാണ്.
Shani Uday 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ശനി ഫലം നൽകും. സൽകർമ്മം ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും ദുഷ്കർമങ്ങൾ ചെയ്യുന്നവർക്ക് ചീത്ത ഫലങ്ങളും ശനി നൽകും എന്നാണ് പറയുന്നത്.