Madhuri Dixit: ബ്ലാക്ക് ജാക്കറ്റ് സെറ്റ് അണിഞ്ഞ് ഗ്ലാമറസ്‌ ലുക്കില്‍ മാധുരി ദീക്ഷിത്!!

ബോളിവുഡിലെ 'ധക് ധക് ഗേൾ' മാധുരി ദീക്ഷിത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

Madhuri Dixit Latest Pics: ബോളിവുഡിലെ 'ധക് ധക് ഗേൾ' മാധുരി ദീക്ഷിത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

1 /5

മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആളുകള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

2 /5

അടുത്തിടെ, നടിയുടെ ചില മനോഹരമായ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.  

3 /5

വൈറൽ ഫോട്ടോകളിൽ, ബ്ലാക്ക് ജാക്കറ്റ് സെറ്റ് അണിഞ്ഞ് ഗ്ലാമറസ്‌ ലുക്കിലാണ് മാധുരി ദീക്ഷിത് കാണപ്പെട്ടത്. 

4 /5

1.30 ലക്ഷം രൂപ വിലയുള്ള ബ്ലാക്ക് ഹാൻഡ് എംബ്രോയ്ഡറി ജാക്കറ്റ് സെറ്റ് ആണ് ഗ്ലാമർ താരം മാധുരി ദീക്ഷിത് അണിഞ്ഞിരുന്നത്. 

5 /5

ഫാഷൻ ഡിസൈനറായ നൂപുർ കനോയിയുടെ മോഡല്‍ ആയി മാധുരി ദീക്ഷിത് എത്തുന്നു. ചിത്രങ്ങളില്‍ താരം വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു. 

You May Like

Sponsored by Taboola