Anna Rajan : ലിച്ചിയുടെ ഒരു ഹോട്ട് ഡാൻസ്; കാണാം ചിത്രങ്ങൾ

Anna Rajan Photos : അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ എല്ലാവർക്കും പ്രിയങ്കരയായ നടിയാണ് അന്ന രാജൻ

1 /6

അന്ന രാജൻ എന്നാണ് നടിയുടെ പേരെങ്കിലും ലിച്ചി എന്നാണ് എല്ലാവരും വിളിക്കുന്നത്

2 /6

അങ്കമാലി ഡയറീസിൽ അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ലിച്ചി

3 /6

ലിച്ചി സോഷ്യൽ മീഡിയയിലും തരംഗമാണ്

4 /6

ഹണി റോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടകൾ ഉദ്ഘാടനം ചെയ്യുന്ന മലയാളം നടികളിൽ ഒരാളാണ് ലിച്ചി

5 /6

സോഷ്യൽ മീഡിയയിൽ ഹണി റോസിനെ പോലെ ലിച്ചിക്കും പ്രത്യേകം ഫാൻസുണ്ട്

6 /6

തേരി മേരിയാണ് ലിച്ചിയുടെ അടുത്ത ചിത്രം. അതിൽ ഹണി റോസും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

You May Like

Sponsored by Taboola