Madhuri Dixit: സൗന്ദര്യത്തിന്‍റെ പ്രതിരൂപമായി മാധുരി ദീക്ഷിത്!! പിങ്ക് സാരിയില്‍ മനം മയക്കും ചിത്രങ്ങള്‍ വൈറല്‍

മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമാണ് മാധുരി ദീക്ഷിത്, ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

Madhuri Dixit in Pink and Blue Saree: മോഹന സൗന്ദര്യത്തിന്‍റെ പ്രതിരൂപമാണ് മാധുരി ദീക്ഷിത്, ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. 

1 /5

മാധുരിയുടെ  മനോഹരമായ ചിത്രങ്ങള്‍ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആരാധകര്‍ അത്  ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 

2 /5

അടുത്തിടെ, നടിയുടെ ചില മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.  

3 /5

വൈറൽ ഫോട്ടോകളിൽ, നീലയും പിങ്കും ചേര്‍ന്ന ഡ്യുവൽ ടോൺ ബന്ധനി സാരിയിൽ ഗ്ലാമറസ്‌ ലുക്കിലാണ് മാധുരി ദീക്ഷിത് കാണപ്പെട്ടത്. 

4 /5

ആരാധകരെ മയക്കാനുള്ള ഒരു അവസരവും മാധുരി ദീക്ഷിത് പാഴാക്കാറില്ല.

5 /5

സാരിയ്ക്കൊപ്പം വിവിധ വര്‍ണ്ണങ്ങളുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. മാധുരിയുടെ മനം മയക്കുന്ന നെക്ക്പീസ് ഏറെ ആകര്‍ഷണീയമായിരുന്നു.  

You May Like

Sponsored by Taboola