Madhuri Dixit: വൈറ്റ് ലെഹങ്കയിൽ സുന്ദരിയായി മാധുരി ദീക്ഷിത്

  • Feb 24, 2024, 18:42 PM IST
1 /6

ഫ്രില്ലുകളുള്ള വൈറ്റ് ലെഹങ്കയിലുള്ള ചിത്രങ്ങളാണ് മാധുരി ദീക്ഷിത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

2 /6

മിറർ വർക്കുകളോട് കൂടിയ ലെഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്.

3 /6

പച്ചയും ചുവപ്പും കല്ലുകളും പേളും പതിപ്പിച്ച ആഭരണങ്ങളാണ് ലെഹങ്കയ്ക്ക് ഒപ്പം ധരിക്കാൻ താരം തിരഞ്ഞെടുത്തത്.

4 /6

വേവി ഹെയർ സ്റ്റൈലാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

5 /6

സ്മോക്കി മേക്കപ്പാണ് ഈ ചിത്രങ്ങളിൽ മാധുരി ദീക്ഷിത് ഉപയോഗിച്ചിരിക്കുന്നത്.

6 /6

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

You May Like

Sponsored by Taboola