Madhya Pradesh Accident Photos : പൊലിഞ്ഞത് 35 ജീവനുകൾ, വഴി മാറ്റി ഒാടിയെത്തിയത് മരണത്തിലേക്ക്

1 /4

ഇന്ത്യ ഒന്നടങ്കം മൂകമായി പോയ അപകടമാണ് മധ്യപ്രദേശിലെ സിദ്ധിയിലേത് ബസ് കനാലിലേക്ക് ചൊവ്വാഴ്ച രാവിലെ 7.30 ഒാടെയായിരുന്നു അപകടം.സിദ്ധിയിൽ നിന്നും സത്നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് ശാർദ കനാലിലേക്ക് വീണത്  

2 /4

35 മൃതദേഹങ്ങളാണ് ഇത് വരെ കിട്ടിയത് ഒട്ടേറെ പേരെ കാണാതായി. ഇന്ന് രാവിലെ 7.30 ടെയായിരുന്നു സംഭവം. 30 പേരെ കയറ്റാവുന്ന ബസിൽ ബസിൽ 54 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതുവരെ 7 പേരെ രക്ഷപ്പെടുത്തി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.   

3 /4

അവസാന നിമിഷം ഡ്രൈവർ വഴി മാറ്റി അപകടം നടന്ന രാംപൂർ നായ്കിൻ വഴി പോകുകയായിരുന്നു. ട്രാഫിക്  ഒഴിവാക്കാനാണ് റൂട്ട് മാറ്റിയതെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബസിന്റെ ഡ്രൈവറുടെ മൊഴി.  

4 /4

അപകടത്തെ അമിത് ഷാ പങ്കെടുക്കുന്ന ഒരു പൊതു പരിപാടി റദ്ദാക്കി. സംഭവത്തിൽ  മധ്യപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയും,രാഷ്ട്രപതിയും അപകടത്തിൽ അനുശോചനം അറിയിച്ചു

You May Like

Sponsored by Taboola