Malaika Arora latest Pics: പിങ്ക് സ്‌ട്രാപ്പ്‌ലെസ് ഡ്രസില്‍ മലൈക അറോറ, അടിപൊളി ലുക്ക് വൈറല്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora) എന്ന് പറയാം.  സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. 

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora) എന്ന് പറയാം.  സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. 

1 /5

മലൈക അറോറയുടെ  വശ്യ മനോഹരമായ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്‌.    

2 /5

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന  കാര്യത്തില്‍ സംശയമില്ല.   

3 /5

ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് 47 കാരിയായ  ബോളിവുഡ് സുന്ദരി മലൈക അറോറ. Fitness freak ആയ മലൈക അറോറയുടെ  figure ആരെയും  അത്ഭുതപ്പെടുത്തുന്നതാണ്...!  

4 /5

വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന  മലൈകയുടെ  വീഡിയോകള്‍ വൈറലാണ്.  റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.   

5 /5

മലൈക അറോറയുടെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ താരത്തിന്‍റെ പിങ്ക് സ്‌ട്രാപ്പ്‌ലെസ് ഡ്രസ് അണിഞ്ഞുള്ള ചിത്രങ്ങള്‍  വൈറലായി മാറിയിരിയ്ക്കുകയാണ്. 

You May Like

Sponsored by Taboola