Miss Diva Miss Universe India 2021ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടിയാണ് മലൈക ഗൗണിൽ അണിഞ്ഞൊരുങ്ങിയത്.
Embroidered ഗൗണിലുള്ള ബോളിവുഡ് താരം മലൈക അറോറയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. Dar Sara ഡിസൈൻ ചെയ്ത ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. മലൈക ഗൗണിനോടൊപ്പം ധരിച്ചിരിക്കുന്നത് Farah Khan World ഡിസൈൻ ചെയ്ത ആഭരണങ്ങളാണ്. നൂർ ഖാനാണ് മലൈകയുടെ തകർപ്പൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. Miss Diva Miss Universe India 2021ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടിയാണ് മലൈക അറോറ ഈ കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.
കടപ്പാട്: മലൈക അറോറ ഇൻസ്റ്റാഗ്രാം
കടപ്പാട്: മലൈക അറോറ ഇൻസ്റ്റാഗ്രാം
കടപ്പാട്: മലൈക അറോറ ഇൻസ്റ്റാഗ്രാം
കടപ്പാട്: മലൈക അറോറ ഇൻസ്റ്റാഗ്രാം
കടപ്പാട്: മലൈക അറോറ ഇൻസ്റ്റാഗ്രാം