Malaika Arora: ഈ കുട്ടിക്കുപ്പായത്തിന് മലൈക ചിലവഴിച്ചത് 40000 രൂപ, ചിത്രങ്ങൾ വൈറലാകുന്നു

Malaika Arora: സിനിമാ ഇൻഡസ്ടറിയിലെ ഏറ്റവും സുന്ദരിമാരിൽ ഒരാളാണ് മലൈക അറോറ എന്നതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്. താരത്തിന്റെ ലുക്കും ബോൾഡ് ഡ്രസ്സിംഗ് സ്റ്റൈലും കൊണ്ട് അവർ ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചില ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്, അത് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  ചിത്രങ്ങൾ കാണാം...

1 /5

ചിത്രങ്ങളിൽ മലൈക അറോറ (Malaika Arora) വൺ ഷോൾഡർ ഗോൾഡൻ കളറിലുള്ള വസ്ത്രത്തിലാണ് കാണപ്പെടുന്നത്. 

2 /5

മലൈക അറോറയുടെ  (Malaika Arora) ഹെയർ സ്റ്റൈലും മേക്കപ്പും താരത്തെ ഒന്നുകൂടി സുന്ദരിയാക്കുന്നു

3 /5

മലൈക അറോറയുടെ ഈ സ്റ്റൈലിഷ് വസ്ത്രത്തിന്റെ വില ഏകദേശം 40,000 രൂപയാണ്.

4 /5

താരം വ്യത്യസ്ത പോസുകളിൽ ഫോട്ടോകൾ ക്ലിക്കുചെയ്‌തിട്ടുണ്ട്.  അതിൽ അവരുടെ ബോൾഡ് ലുക്ക് വ്യക്തമായി കാണാം. നിരവധി പേരാണ് മലൈക അറോറയുടെ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്.

5 /5

താരത്തിന്റെ (Malaika Arora) ഫാഷൻ സെൻസിനു പുറമേ മലൈക അറോറ തന്റെ സ്വകാര്യ ജീവിതത്തിലും ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. മലൈക കുറച്ചുകാലമായി അർജുൻ കപൂറുമായി പ്രണയത്തിലാണ്. 

You May Like

Sponsored by Taboola