ബോളിവുഡ് നടൻ രൺവീർ സിംഗ് തന്റെ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയതുമുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. ഒരു വശത്ത് താരത്തിന്റെ നഗ്ന ഫോട്ടോഷൂട്ട് വൈറലാവുമ്പോള്‍ മറുവശത്ത് സോഷ്യല്‍ മീഡിയ താരത്തെ രൂക്ഷമായി ട്രോളുകയാണ്.
വാര്‍ത്തകളില്‍ നിറഞ്ഞു സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്...!! എല്ലാ അതിരുകളും ലംഘിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്.
ചിത്രത്തിന്റെ ട്രൈലർ ഉൾപ്പെടെയുള്ള രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമ്പോഴും ഈ മുന്നറിയിപ്പ് നിർബന്ധമായും നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്
Cirkus Movie Release date 2022 ഡിസംബർ 23 നാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്. റൺവീർ സിംഗ് ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
1983 ലെ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ വിജയത്തെ കുറിച്ചുള്ള ചിത്രമാണ് 83. ചിത്രം മലയാളത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു .