Malavika Menon : ഈദ് ആശംസകളുമായി മാളവിക മേനോൻ ; ചിത്രങ്ങൾ കാണാം

1 /4

ഈദ് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മാളവിക മേനോൻ.

2 /4

നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി മാളവിക മേനോൻ. അതിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. 

3 /4

ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 – ദി ബ്രെയിൻ, പുഴു തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്

4 /4

 ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആണ് മാളവിക മേനോൻ.

You May Like

Sponsored by Taboola