യുവനടിമാരിൽ തിളങ്ങുന്ന താരമാണ് മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായി മലയാള സിനിമയിൽ എത്തിയത്.
മാളവിക പങ്കുവെച്ച ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വന്തം കഴിവ് കൊണ്ട് തന്റേതായ സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തിയ നടിയാണ് മാളവിക.