സീ കേരളത്തിലെ ചെമ്പരത്തി സീരിയലിൽ കല്യാണിയായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് അമല ഗിരീശൻ.
കല്യാണി എന്ന കഥാപാത്രവും അത് അവതരിപ്പിക്കുന്ന അമലയും മലയാളികളുടെ ഇടം നെഞ്ചിൽ അത്രയ്ക്കും ആഴത്തിലാണ് കയറികൂടിയത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്