Malavika Mohanan : "ആഘോഷങ്ങളുടെ 9 ദിവസങ്ങൾ"; നവരാത്രിക്കായി അണിഞ്ഞൊരുങ്ങി പ്രിയ താരം മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

നവരാത്രി ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം മാളവിക മോഹനൻ. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

2 /4

ലെഹെങ്ക അണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

3 /4

ആഘോഷങ്ങളുടെ 9 ദിനരാത്രങ്ങൾ, ഒപ്പം പ്രാർഥനയും, ദീപങ്ങളും സ്വാദിഷ്ടമായ ഭക്ഷണവും എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

4 /4

ദി ഹൗസ് ഓഫ് പിക്‌സൽസിന് വേണ്ടി വൈഷ്ണവ് പ്രവീണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola