Malavika Mohanan : പിങ്ക് ഷിഫോൺ സാരിയിൽ സ്റ്റൈലിഷായി മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

1 /4

പിങ്ക് ഷിഫോൺ സാരിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് പ്രിയ താരം  മാളവിക മോഹനൻ.

2 /4

സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനൻ.

3 /4

ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളാണ് മാളവിക

4 /4

പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. 

You May Like

Sponsored by Taboola