മാളവിക മോഹന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു

നടി മാളവിക മോഹന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു മാളവിക. മാളവിക സിനിമയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു.

  

മലയാളിയായ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. അവസാന മലയാള ചിത്രം ഗ്രേറ്റ് ഫാദര്‍ ആണ്.  ഇനി പുറത്തിറങ്ങാന്നിരിക്കുന്നത് വിജയ് ചിത്രമായ മാസ്റ്റര്‍ ആണ്.  

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola