Shemi Martin : ഹോട്ട് ലുക്കിൽ ബീച്ചിൽ കറങ്ങി നടന്ന് സീരിയൽ താരം; ചിത്രങ്ങൾ

Shemi Martin Photos : നന്ദനം എന്ന സീരിയലിലൂടെ പ്രമുഖയായ താരമാണ് ഷെമി മാർട്ടിൻ

1 /6

വർക്കലയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്

2 /6

തന്റെ എയർ ഹോസ്റ്റസ് കരിയർ അവസാനിപ്പിച്ചാണ് ഷെമി സീരിയൽ മേഖലയിലേക്ക് വന്നത്

3 /6

വിവാഹത്തിന് ശേഷം ഷെമി സീരിയിൽ നിന്നും വിട്ടുമാറി നിൽക്കുകയും ചെയ്തു

4 /6

എന്നാൽ  അഞ്ച് വർഷത്തിന് ആ വിവാഹം ഷെമി വേർപ്പെടുത്തുകയും ചെയ്തു.

5 /6

ശേഷം വീണ്ടും ഷെമി സീരിയയിലേക്ക് വരുകുയും ചെയ്തു

6 /6

ഷെമി ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്

You May Like

Sponsored by Taboola