Chandra Lakshman Tosh Christy | മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി, കാണാം ചിത്രങ്ങൾ

1 /9

ടെലിവിഷൻ സീരിലുകളിൽ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ചന്ദ്ര കൃഷ്ണയും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. ഇന്ന് നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. (Image Courtesy Pepper Cat Media)

2 /9

(Image Courtesy Pepper Cat Media)

3 /9

സൂര്യ ടിവിലെ സ്വന്തം സുജാത എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്. (Image Courtesy Pepper Cat Media)

4 /9

(Image Courtesy Pepper Cat Media)

5 /9

സ്വന്തം സുജാതയിലെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നിരിന്നാലും ഇരുവരുടെ വിവാഹം വീട്ടുകാർ തമ്മിൽ ആലോചിച്ചാണ് നടത്തിയതെന്ന് ചന്ദ്ര ലക്ഷ്മണൻ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. (Image Courtesy Pepper Cat Media)

6 /9

(Image Courtesy Pepper Cat Media)

7 /9

മനസ്സെല്ലാം എന്ന് തമിഴ് സിനിമയിലൂടെയാണ് ചന്ദ്ര അഭിനയരംഗത്ത് എത്തുന്നത്. ഭരതനാട്യം നർത്തികയായ ചന്ദ്ര സ്വന്തം എന്ന സീരിയിലൂടെയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളാണ് താരം അഭിനയിച്ചിട്ടുണ്ട്. (Image Courtesy Pepper Cat Media)  

8 /9

Facebook Image

9 /9

ഹിറ്റ് പരമ്പരയായിരുന്ന കായംകുളം കൊച്ചുണ്ണിയൂടെയാണ് ടോഷ് അഭിനയരംഗത്തെത്തുന്നത്. നിരവിധി സീരിയലകളും സിനിമകളും ടോഷ് ഭാഗമായിട്ടുണ്ട്. (Facebook Image)

You May Like

Sponsored by Taboola