Mammootty: 'പ്രതികാരം അവസാനിക്കുന്നില്ല'; റോഷാക്കിലെ ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി

Mammootty: മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രകടനം കൊണ്ടും ആകാംക്ഷാഭരിതമായ കഥാപശ്ചാത്തലം കൊണ്ടും അമ്പരപ്പിക്കുന്ന ചിത്രമാണ് റോഷാക്ക്. മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് റോഷാക്ക്. ചിത്രത്തിലെ ലൂക്ക് ആന്റണിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രങ്ങൾ കാണാം.

  • Oct 08, 2022, 16:36 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola