ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമംന്‍ നല്ല ഉറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ അമിത ശരീര ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.
സ്ത്രീകള്‍ പൊതുവേ ആരോഗ്യ കാര്യത്തില്‍ അലംഭാവം കാട്ടുന്നവരാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യം വരുമ്പോള്‍ പിന്നിലാണ്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും.
ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സ്കിപ്പിംഗ് ചെയ്യാത്തവര്‍ ഉണ്ടാവില്ല. കുട്ടിക്കാലത്തെ ഒരു വിനോദമായി സ്കിപ്പിംഗിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്കിപ്പിംഗ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു...
നമുക്ക് ക്ഷീണം തോന്നുന്ന അവസരത്തില്‍ മനസ്സ് ഒരു ജോലിയിലും ഏർപ്പെടാന്‍ തയ്യാറാവില്ല. ഇത് മടിയല്ല, ശരീരത്തിന് ക്ഷീണം തോന്നുന്നുമ്പോള്‍ ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കത്ത അവസ്ഥയാണ്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.
പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ, കൂടുതൽ അളവിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.