Mamta Mohandas : ഖത്തറിൽ വീക്കെൻഡ് ആഘോഷിച്ച് മമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

1 /4

ഖത്തറിൽ വീക്കൻഡ് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് മമ്ത മോഹൻദാസ്. സ്റ്റൈലൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

2 /4

താരം സൽമാൻ ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

3 /4

മയൂഖം എന്ന ചിത്രത്തിലൂടെ സൈജു കുറുപ്പിന്റെ നായികയായി ആണ് മംമ്‌ത അഭിനയരംഗത്തേക്ക് എത്തിയത്  

4 /4

പൃഥ്വിരാജ് നായകനായ ജന ഗണ മന എന്ന ചിത്രമാണ് മംമ്തയുടെതായി അവസാനം പുറത്തിറങ്ങിയത്.  

You May Like

Sponsored by Taboola