• Jun 26, 2022, 19:35 PM IST
1 /4

മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് ഇപ്പോൾ മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

2 /4

അഞ്ച് ദിവസം മുമ്പാണ് മംമ്ത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംമ്ത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത്

3 /4

ഇപ്പോൾ മംമ്തയുടെ സ്വിം സ്യുട്ടിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

4 /4

വൈറ്റ്  സ്വിം ഡ്രെസ്സിലാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്

You May Like

Sponsored by Taboola