Mandira Bedi-യുടെ ബിക്കിനി ഫോട്ടോ വൈറലാകുന്നു

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഫിറ്റ്നസും കൊണ്ട് നിരവധി ആരാധകരുള്ള താരമാണ് മന്ദിര ബേദി.  അവതാരകയായും മോഡലായുമെല്ലാം തിളങ്ങിയ മന്ദിര സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്.  

 

മന്ദിര പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ട സിറ്റിയായ മാലിദ്വീപില്‍ നിന്നുമുള്ള മന്ദിരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola