Royal Enfield Super Meteor 650: ഇന്ത്യൻ നിരത്തുകളിലെ രാജകീയ പ്രൗഢി; റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650- ചിത്രങ്ങൾ

മൂന്ന് വേരിയന്റുകളിലായാണ് സൂപ്പർ മെറ്റിയർ 650 ലഭിക്കുക. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആസ്ട്രലിന്റെ വില 3.49 ലക്ഷം രൂപയും ഇന്റർസ്റ്റെല്ലാറിന്റെ വില 3.64 ലക്ഷം രൂപയും റേഞ്ച് ടോപ്പർ സെലസ്റ്റിയൽ ട്രിം 3.79 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

  • Mar 18, 2023, 13:04 PM IST
1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola