English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി
  • Lepoard Attack: കുടുംബത്തിനെ രക്ഷിക്കാൻ ഏതറ്റം വരെയും,പുള്ളിപ്പുലിയെ ​ഗൃഹനാഥൻ കഴുത്തു ഞെരിച്ചു കൊന്നു
  • Ravi Pujari Mumbai Police കസ്റ്റഡിയിൽ,കേസുകളുടെ എണ്ണം ഒരു ഡസനിലധികം, കൊച്ചിയിലെ ബ്യൂട്ടിപാർലർ മയക്കുമരുന്ന് കേസിലും പ്രതി
  • Nirav Modi യെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ നിർദേശം
  • Malayalam
  • viral pics

viral pics News

ബാലതാരങ്ങളായി മലയാളത്തിലെത്തിയ മൂന്നു സുന്ദരിമാർ, ചിത്രങ്ങൾ കാണാം..
Anshwara Rajan Nov 29, 2020, 03:32 PM IST
ബാലതാരങ്ങളായി മലയാളത്തിലെത്തിയ മൂന്നു സുന്ദരിമാർ, ചിത്രങ്ങൾ കാണാം..
ബാലതാരങ്ങൾ ആയി കടന്നുവന്ന ഒരുപാട് പേർ പിന്നീട് അറിയപ്പെടുന്ന നടിനടന്മാരായി സജീവമായിട്ടുണ്ട്. ബാലതാരങ്ങൾ ആണെങ്കിലും തങ്ങളുടെ അഭിനയ മികവ് കൊണ്ട്  സംസ്ഥാനം മുതൽ ദേശീയതലത്തിൽ വരെ അവാർഡുകൾ നേടിയെടുത്തവരും മലയാള സിനിമയ്ക്കുണ്ട്.    
കിടിലം മേക്കോവറിൽ Rekha Ratheesh, ചിത്രങ്ങൾ കാണാം...
Rekha Ratheesh Nov 28, 2020, 08:49 PM IST
കിടിലം മേക്കോവറിൽ Rekha Ratheesh, ചിത്രങ്ങൾ കാണാം...
സീരിയൽ ആരാധകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ് (Rekha Ratheesh).  പരസ്പരം എന്ന സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധനേടിയത്.  തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും സീരിയലിൽ താരം ഒരു ഉത്തമയായ ഭാര്യയാണ്.   
കിടിലം മേക്കോവറിൽ അഭിഷേക് ബച്ചൻ; അമ്പരന്ന് ആരാധകരും
Abhishek Bachchan Nov 27, 2020, 05:56 PM IST
കിടിലം മേക്കോവറിൽ അഭിഷേക് ബച്ചൻ; അമ്പരന്ന് ആരാധകരും
 അഭിഷേകിന്റെ മേക്കോവർ കണ്ട ആരാധകരുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല എന്നുവേണം പറയാൻ.   
കിടിലം മേക്കോവറിൽ Taapsee Pannus, ചിത്രങ്ങൾ കാണാം...!
Taapsee Pannu Nov 26, 2020, 12:34 PM IST
കിടിലം മേക്കോവറിൽ Taapsee Pannus, ചിത്രങ്ങൾ കാണാം...!
പുതിയ ചിത്രമായ രശ്‌മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്‌സി (Taapsee Pannus) നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ശരിക്കും ശരീരത്തെ ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് തന്നെ പറയാം. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.    
unconditional love; ഉപാധികളില്ലാത്ത പ്രേമം, ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി
Abhaya Hiranmayi Nov 26, 2020, 07:00 AM IST
unconditional love; ഉപാധികളില്ലാത്ത പ്രേമം, ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരൺമയി
നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ഇതിനോടകം സംഗീതം നിർവഹിച്ചിട്ടുണ്ട് ഗോപി സുന്ദർ.    
Maldives ൽ അവധിയാഘോഷിച്ച് വേദിക, ചിത്രങ്ങൾ കാണാം...
Vedhika Nov 24, 2020, 03:40 PM IST
Maldives ൽ അവധിയാഘോഷിച്ച് വേദിക, ചിത്രങ്ങൾ കാണാം...
ദിലീപിന്റെ  ശൃംഗാരവേലൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വേദിക. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് വേദിക.   രാഘവ ലോറൻസിന്റെ മുനി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്തിൽ ശ്രദ്ധനേടി തുടങ്ങിയത്.    
Poonam Bajwa യുടെ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാകുന്നു..
Poonam Bajwa Nov 23, 2020, 01:10 PM IST
Poonam Bajwa യുടെ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാകുന്നു..
തെന്നിന്ത്യന്‍ നായികമാരില്‍ വളരെയധികം ശ്രദ്ധേയയായ നടിയാണ് പൂനം ബജ്വ. തെലുങ്കിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
Jacqueline Fernandez ന്റെ ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു..!
Jacqueline fernandez Nov 21, 2020, 05:22 PM IST
Jacqueline Fernandez ന്റെ ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു..!
ജാക്വലിൻ ഫെർണാണ്ടസ് നടിയും, മോഡലും 2006 ലെ മിസ്സ് യൂണിവേഴ്സ് വിജയിയുമാണ്.
മോഡൽ Archana യുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു...
Model Archana Nov 20, 2020, 09:38 AM IST
മോഡൽ Archana യുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു...
നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ നടി അർച്ചനയുടെ വെഡ്ഡിംഗ് മോഡൽ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.  നടിയും അവതാരകയുമായ അർച്ചന ഒരു ജിം ട്രെയിനറും കൂടിയാണ്.
ഗ്ലാമർ ലുക്കിൽ ധന്യ ബാലകൃഷ്ണ, ചിത്രങ്ങൾ വൈറലാകുന്നു
Dhanya Balakrishna Nov 18, 2020, 06:06 PM IST
ഗ്ലാമർ ലുക്കിൽ ധന്യ ബാലകൃഷ്ണ, ചിത്രങ്ങൾ വൈറലാകുന്നു
ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്‌ണ. തമിഴ് സൂപ്പർതാരം സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.  ശേഷം ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം, ആറ്റ്ലീയുടെ രാജാ റാണി, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും ധന്യ ബാലകൃഷ്ണ അഭിനയിച്ചിട്ടുണ്ട്. 
സാരിയിൽ കിടിലം ലുക്കിൽ Amrutha Suresh, ചിത്രങ്ങൾ കാണാം
Amrutha Suresh Nov 17, 2020, 04:27 PM IST
സാരിയിൽ കിടിലം ലുക്കിൽ Amrutha Suresh, ചിത്രങ്ങൾ കാണാം
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച 'അമൃതം ഗമയ' എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്.
Navya യുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറലാകുന്നു..
Navya Nair Nov 15, 2020, 11:54 AM IST
Navya യുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറലാകുന്നു..
നന്ദനത്തിലെ ബാലമണിയായി ആരാധകരുടെ ഹൃദയം കവർന്ന നവ്യാ  നായരുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറലാകുകയാണ്.  താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.    
ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു, ചിത്രങ്ങൾ വൈറലാകുന്നു...
Jeeva Nambiar Nov 13, 2020, 07:35 PM IST
ഷാപ്പിന് മുന്നിൽ കള്ളുകുപ്പിയുമായി വധു, ചിത്രങ്ങൾ വൈറലാകുന്നു...
 ഫോട്ടോഷൂട്ടുകളിൽ എത്രത്തോളം വ്യത്യസ്തത കൊണ്ടുവരാം എന്ന ചിന്തയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്.  അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് 
ഹോട്ട് ലുക്കിൽ പ്രിയ, ചിത്രങ്ങൾ വൈറലാകുന്നു...
Priya Warrier Nov 5, 2020, 09:14 PM IST
ഹോട്ട് ലുക്കിൽ പ്രിയ, ചിത്രങ്ങൾ വൈറലാകുന്നു...
'ഒരു അഡാർ ലൗ' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം പ്രശസ്തയായി. ഇപ്പോഴിതാ ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. ശരിക്കും പറഞ്ഞാൽ താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. 
മഞ്ഞയിൽ സുന്ദരിയായ ഭാവന; പുത്തൻ ഫോട്ടോകൾ വൈറലാകുന്നു...
Bhawana Oct 27, 2020, 06:51 PM IST
മഞ്ഞയിൽ സുന്ദരിയായ ഭാവന; പുത്തൻ ഫോട്ടോകൾ വൈറലാകുന്നു...
നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. 
പുതിയ ഫോൺ വാങ്ങാൻ 'My G' ഷോറൂമിൽ ജോർജുകുട്ടി, ചിത്രങ്ങൾ വൈറൽ...
Georgekutty Oct 21, 2020, 06:27 PM IST
പുതിയ ഫോൺ വാങ്ങാൻ 'My G' ഷോറൂമിൽ ജോർജുകുട്ടി, ചിത്രങ്ങൾ വൈറൽ...
ഏഴു വർഷത്തിനു ശേഷം ദൃശ്യം രണ്ടാം ഭാഗം ഒരുങ്ങുകയാണ്.  ആരാധകർ ജോർജ്ജുകുട്ടിയുടെ രണ്ടാം വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളുമുണ്ട്.      
ട്രെഡിഷണലായാലും മോഡേണായാലും  Parvati കിടുവാണ്, ചിത്രങ്ങൾ കാണാം...
Parvathi Nair Oct 3, 2020, 11:33 PM IST
ട്രെഡിഷണലായാലും മോഡേണായാലും Parvati കിടുവാണ്, ചിത്രങ്ങൾ കാണാം...
ഇപ്പോഴിതാ പാർവതി പങ്കുവെച്ച മോഡേൺ- ട്രെഡിഷണൽ ലുക്ക്സ് വൈറലാകുകയാണ്.    
ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം...
Anusree Sep 2, 2020, 05:30 AM IST
ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം...
ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ തിളങ്ങിയ അനുശ്രീ സോഷ്യൽ മീഡിയയിലും സജീവമാണ്.   
ഓറിയോയെ മടിയിലിരുത്തി നസ്രിയ, ചിത്രങ്ങൾ കാണാം..
Nazriya Nazeem Aug 20, 2020, 07:36 PM IST
ഓറിയോയെ മടിയിലിരുത്തി നസ്രിയ, ചിത്രങ്ങൾ കാണാം..
ഓറിയോയെ മടിയിലിരുത്തി  കളിപ്പിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 
ഉയരങ്ങളിൽ ഇരുന്ന് പഠനം ഒടുവിൽ അവൾക്ക് കിട്ടി...!
Kerala Jun 5, 2020, 11:13 PM IST
ഉയരങ്ങളിൽ ഇരുന്ന് പഠനം ഒടുവിൽ അവൾക്ക് കിട്ടി...!
വീടിനുള്ളിൽ ഇന്റർനെറ്റ് സൗകര്യം കിട്ടാത്തതുകൊണ്ടാണ് ഈ കുട്ടി വീടിനു മുകളിലിരുന്ന് ഓൺലൈൻ വഴി പഠനം നടത്തിയത്.    
  • 1
  • 2
  • Next
  • last »

Trending News

  • YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം
    You Tube

    YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം

  • Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
    Chottanikkara Makam
    Chottanikkara Makam: സര്‍വ്വൈശ്വര്യത്തിനായി മകം തൊഴാം
  • അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
    Paul Anderson
    അയൽവാസിയെ കൊന്ന് അവരുടെ ഹൃദയം കറിവച്ച് ബന്ധുക്കൾക്ക് നൽകി, ശേഷം..
  • കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
    Vishnu Narayanan Namboothiri
    കവിയും ഭാഷപണ്ഡിതനുമായ Vishnu Narayanan Namboothiri അന്തരിച്ചു
  • Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
    Chottanikkara Makam
    Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
  • Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
    Bharat bandh
    Bharat Bandh: വ്യാപാരികളുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തിൽ ബന്ദ് ബാധകമല്ല
  • Wild life news: 35 കിലോ കമ്പിളിരോമവുമായി  നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
    Wild life news
    Wild life news: 35 കിലോ കമ്പിളിരോമവുമായി നടക്കാനാകാതെ ചെമ്മരിയാട്, സംഭവിച്ചത് ഇങ്ങനെ
  • Google Maps: കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ  Dark Mode ഫീച്ചറെത്തി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം
    Google map
    Google Maps: കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ Dark Mode ഫീച്ചറെത്തി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം
  •   Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
    blasphemes Hindu God
    Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്
  • കോഴിക്കോട് Railway Station ൽ നിന്നും explosives പിടികൂടി
    Kozhikode
    കോഴിക്കോട് Railway Station ൽ നിന്നും explosives പിടികൂടി
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.