Happy Birthday Mohanlal: ലാലേട്ടൻ തർത്ത് വാരിയ മലയാളം ഹിറ്റുകൾ, ബോളിവുഡിലേ റീ മേക്കുകൾ

1 /5

2007-ൽ പുറത്തിറങ്ങിയതാണെങ്കിലും 1993 ഇറങ്ങിയ മണിചിത്രതാഴിൻറെ റീമേക്കാണ് ഭൂൽ ഭൂലയ്യ

2 /5

2013ലെ ഹിറ്റായിരുന്നു ദൃശ്യം 2015ലാണ് ഇതിൻറെ  ഹിന്ദി റീ മേക്ക് പുറത്തിറങ്ങിയത്

3 /5

2005-ൽ പുറത്തിറങ്ങിയ ഗരംമസാല എന്ന ചിത്രം മോഹൻ ലാലിൻറെ  ബോയിങ്ങ് ബോയിങ്ങിൻറെ റീ മേക്കായിരുന്നു

4 /5

1991-ൽ പുറത്തിറങ്ങിയ കിലുക്കം പ്രിയദർശൻ തന്നെയാണ് ഹിന്ദിയിലേക്കും റീ മേക്ക് ചെയ്തത്

5 /5

തേന്മാവിൻ കൊമ്പത്തിൻറെ ഹിന്ദി റീ മേക്കാണ് സാട് രംഗ് കി സപ്നെ അരവിന്ദ് സ്വാമിയും ജൂഹി ചൌളയുമായിരുന്നു മോഹൻലാലിൻറെയും ശോഭനയുടേയും വേഷങ്ങൾ ചെയ്തത്.

You May Like

Sponsored by Taboola