മോഹൻലാലുമായി വിപിൻദാസ് ഒന്നിക്കുന്നുവെന്ന ഒരു വാര്‍ത്തയും പ്രചരിച്ചിരുന്നു. ആരാധകര്‍ വലിയ ആവേശത്തിലാകുകയും ചെയ്‍തു. എന്നാല്‍ ആ പടം ഉപേക്ഷിച്ചുവെന്ന് സംവിധായകൻ വ്യക്തമാക്കിയിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.