Monsoon diseases: മഴക്കാലം രോ​ഗങ്ങളുടെയും കാലം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മഴക്കാലത്ത് ഡെങ്കിപ്പനി, ചിക്കുൻ​ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ ഫീവർ, ഡയേറിയ, ഇൻഫ്ലുവൻസ, ലെപ്റ്റോസ്പിറോസിസ്, വയറുസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

  • Jul 16, 2022, 15:51 PM IST

 

 

1 /5

വൈറൽ ഫീവർ മുതൽ പല തരത്തിലുള്ള പനികൾ മഴക്കാലത്ത് ഉണ്ടാകാം.  

2 /5

മഴക്കാലത്ത് പൊതുവേ രോ​ഗപ്രതിരോധ ശേഷി കുറവായിരിക്കും.

3 /5

മഴക്കാലത്ത് കാലുകളിലൂടെ അണുക്കൾ കയറാനുള്ള സാധ്യതയുണ്ട്.

4 /5

മഴക്കാലത്ത് ഷൂ ധരിക്കുന്നത് വിവിധ അണുബാധകൾക്ക് കാരണമാകും.  

5 /5

മഴക്കാലത്ത് നനഞ്ഞ വസ്ത്രങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.

You May Like

Sponsored by Taboola