October Lucky Zodiacs: ഇവരാണ് ഒക്ടോബറിലെ ആ ഭാഗ്യ രാശികൾ, ലക്ഷ്മി കൃപയാൽ ലഭിക്കും അപ്രതീക്ഷിത ധനനേട്ടങ്ങൾ!

Written ByAjitha Kumari
Published: Sep 27, 2024, 10:05 AM IST|Updated: Sep 27, 2024, 10:05 AM IST

October 2024 Lucky Zodiac Signs: ഇത്തവണ ഒക്ടോബര് അവസാനമാണ് ദീപാവലി വരുന്നത്.  എന്നാൽ ഈ 6 രാശിക്കാർക്ക് ഒക്ടോബർ മാസം മുഴുവനും ദീപാവലി ആയിരിക്കും

Lucky Zodiacs: ഇവർക്ക് ഈ മാസം വൻ ധനനേട്ടം, ജോലിയിൽ ഉന്നതി, ബിസിനസിൽ നേട്ടം, വിവാഹം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നടക്കും.

October Lucky Zodiacs1/9

October 2024 Lucky Zodiac Signs: ഇത്തവണ ഒക്ടോബര് അവസാനമാണ് ദീപാവലി വരുന്നത്.  എന്നാൽ ഈ 6 രാശിക്കാർക്ക് ഒക്ടോബർ മാസം മുഴുവനും ദീപാവലി ആയിരിക്കും.

October Lucky Impact2/9

ഇവർക്ക് ഈ മാസം വൻ ധനനേട്ടം, ജോലിയിൽ ഉന്നതി, ബിസിനസിൽ നേട്ടം, വിവാഹം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നടക്കും.

Lucky Zodiacs Of October3/9

ഒക്ടോബർ മാസത്തിലെ ആ ഭാഗ്യ രാശികൾ ആരൊക്കെ? അറിയാം...

 

Taurus4/9

ഇടവം (taurus): പുതിയ ജോലിയും സ്ഥാനക്കയറ്റവും ഏറെ നാളായി സ്വപ്നം കണ്ടിരുന്ന ഇടവം രാശിക്കാരുടെ ആഗ്രഹം ഈ മാസം പൂർത്തിയാകും. ഇവർക്ക് സ് സമയം വലിയ സാമ്പത്തിക നേട്ടം, അപൂർണ്ണമായ ജോലികൾ പൂർത്തീകരിക്കും, വ്യവസായികൾക്ക് ധനനേട്ടം,  ജീവിതത്തിൽ സന്തോഷം എന്നിവ ഉണ്ടാകും.

 

Gemini5/9

മിഥുനം (Gemini): ഈ രാശിയിലുള്ളവർക്ക് ഒക്‌ടോബർ മാസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. കരിയറിൽ കുതിപ്പ്, പുരോഗതി, പ്രശസ്തി, പ്രണയ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും, വിവാഹിതർക്കും നല്ല സമയം.

Cancer6/9

കർക്കടകം (Cancer): ഒക്ടോബർ മാസത്തിലെ ഭാഗ്യ രാശികളിൽ കർക്കടക രാശിയും ഉൾപ്പെടുന്നു. ഈ രാശിക്കാർക്ക് വൻ ഡീലുകൾ ഈ മാസം ലഭിക്കും. വലിയ ലാഭം നേടും, കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും,  എല്ലാവരുടേയും പിന്തുണയുണ്ടാകും.

Leo7/9

ചിങ്ങം (Leo): ഈ മാസം ചിങ്ങ രാശിക്കാർ വൻ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ സന്തോഷവാനായിരിക്കും, ആത്മവിശ്വാസം വർദ്ധിക്കും, കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും, ജീവിത പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും, പ്രശ്‌നങ്ങൾ അവസാനിക്കും.

Virgo8/9

കന്നി (Virgo):  ഈ രാശിക്കാർക്കും ഒക്ടോബർ മാസം വളരെ അനുകൂലമായിരിക്കും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് വരുമാനം, സാമ്പത്തിക സ്ഥിതി ശക്തമാകും, നിങ്ങളുടെ ലക്ഷ്യം നേടാൻ കഠിനമായി പരിശ്രമിക്കുക.

Libra9/9

തുലാം (Libra):  ഈ രാശിക്കാർക്കും ഒക്ടോബർ മാസം ജീവിതത്തിലെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ഓഫീസിലും വീട്ടിലും നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും,  കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും, വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ബാങ്ക് ബാലൻസ് വർദ്ധിക്കും. വിവാഹം ഉറപ്പിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)