Guru Chandra Yuti In July: ജൂലൈ അവസാനം വ്യാഴവും ചന്ദ്രനും മിഥുന രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികളെ അറിയാം...
Ketu Transit In Leo:ജ്യോതിഷ പ്രകാരം കേതു ഗ്രഹം ചിങ്ങത്തിലേക്ക് സംക്രമിച്ചിരിക്കുന്നു, അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Triple Rajayoga On June:ജൂൺ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഗ്രഹങ്ങളുടെ സേനാപതിയായ ചൊവ്വ അസുരന്മാരുടെ ഗുരുവായ ശുക്രൻ എന്നിവർ അവരുടെ രാശികൾ മാറും.
Six Planets Auspicious Yog in Pisces: വൈദിക ജ്യോതിഷം അനുസരിച്ച് വളരെ അപൂർവമായ 6 ഗ്രഹങ്ങളുടെ സംയോജനമാണ് മീനരാശിയിൽ ഉണ്ടാകുന്നത്.
October 2024 Lucky Zodiac Signs: ഇത്തവണ ഒക്ടോബര് അവസാനമാണ് ദീപാവലി വരുന്നത്. എന്നാൽ ഈ 6 രാശിക്കാർക്ക് ഒക്ടോബർ മാസം മുഴുവനും ദീപാവലി ആയിരിക്കും
Kendra Trikon/Malavya Rajayoga: ജ്യോതിഷ പ്രകാരം ശുക്രൻ കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അഥവാ ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്.
ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. സെപ്റ്റംബറിൽ, മൂന്ന് പ്രധാന ഗ്രഹങ്ങൾ അവരുടെ രാശികൾ മാറ്റും.
Lucky Zodiacs Of September: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് മാത്രമാണ് സഞ്ചാരം നടത്തുന്നത്.
Sun Transit In Leo: സൂര്യൻ എല്ലാ മാസവും രാശി മാറും. എല്ലാ രാശിക്കാരിലും അതിന്റെ ശുഭ അശുഭ ഫലം വന്നുചേരും.
Surya Gochar 2024:ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഗ്രഹമാണ് സൂര്യൻ. ജ്യോതിഷത്തിൽ നവഗ്രഹങ്ങളിൽ പ്രധാനിയാണ്.
ചൊവ്വ, ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ അവയുടെ രാശിമാറുകയാണ് ജൂലൈ മാസത്തിൽ. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം 12 രാശികളെയും ബാധിക്കും.
Rajahyoga 2024:ജ്യോതിഷ പ്രകാരം ഈ രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. എല്ലാ ഗ്രഹങ്ങളും തുടർച്ചയായി ഏഴ് ഗൃഹങ്ങളിൽ നിൽക്കുമ്പോൾ ജാതകത്തിൽ ഈ രാജയോഗം രൂപപ്പെടുന്നു, ശരിക്കും ഇവ ഒരു മാല പോലെ കാണപ്പെടുന്നു
Surya Shukra Guru Yuti 2024: ശത വർഷങ്ങൾക്ക് ശേഷമുള്ള ഈ അപൂർവ്വ സംഗമത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Guru Asta 2024: ജ്യോതിഷത്തിൽ ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തിന് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്
Mars Transit In Aries: മേട രാശിയിൽ ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഇവർക്ക് തൊഴിലിലും ബിസിനസിലും പുരോഗതിയുണ്ടാകും.
Trigrahi Yoga In Meen: ജ്യോതിഷ പ്രകാരം ഏപ്രിൽ 9 ന് മീന രാശിയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവയുടെ സംയോഗം നടക്കും. ഇങ്ങനെ മൂന്ന് വലിയ ഗ്രഹങ്ങളുടെ യോഗം മൂലം ത്രിഗ്രഹി യോഗം രൂപപ്പെടും
Neechbhang Rajayoga: ജ്യോതിഷപ്രകാരം നീചഭംഗ രാജയോഗം വളരെ പ്രയോജനകരവും ഐശ്വര്യപ്രദവുമായ ഒരു രാജയോഗമാണ്. ഈ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്നറിയാം...
Grah Gochar 2024:ഇത്തവണ ഹോളിയിൽ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ് നടക്കുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഈ ഗ്രഹങ്ങളുടെ സംയോഗം ഏത് രാശികളിലാണ് ശുഭഫലം ഉണ്ടാക്കുന്നതെന്ന് നോക്കാം?
Grah Gochar 2024: ജ്യോതിഷമനുസരിച്ച് ഫെബ്രുവരിയിൽ ചതുർഗ്രഹ യോഗം രൂപപ്പെടാൻ പോകുകയാണ് അതുമൂലം ചില രാശിക്കാർക്ക് പെട്ടെന്നുള്ള നേട്ടങ്ങൾ ലഭിക്കും.
Saturn Transit 2024: കർമ്മഫലം നൽകുന്ന ശനി വരുന്ന ആഴ്ച സംക്രമിക്കും. ശനിയുടെ ഈ വർഷത്തെ ആദ്യത്തെ സംക്രമണമാണ്. ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Planet Transit in July 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയപരിധിയിൽ അതിന്‍റെ രാശിചക്രം മാറ്റുന്നു. അവയുടെ ഈ സംക്രമത്തോടൊപ്പം, ശുഭ, അശുഭകരമായ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. അതായത്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍, അത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു.
ജൂലൈ ആദ്യവാരം തന്നെ 3 പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകുന്നു.