Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പ്രമോഷന് സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടെയും അനുഭവങ്ങൾ പല രീതിയിൽ ആയിരിക്കും. 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും.

1 /14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിനം, ഇടവ രാശിക്കാർക്ക് പ്രശനങ്ങൾ ഏറും,  

2 /14

ചിങ്ങ രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം, കന്നി രാശിക്കാർ ജാഗ്രത പാലിക്കുക, തുലാം രാശിക്കാർക്ക് ഇന്ന് സമ്മർദ്ദം നിറഞ്ഞ ദിനം, മകര രാശിക്കാർക്ക് കഠിനാധ്വാനം ഏറും, കുംഭ രാശിക്കാരുടെ തർക്കങ്ങൾ പരിഹരിക്കും.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, കുടുംബാംഗങ്ങൾക്കൊപ്പം ഒരു യാത്ര പോകാൻ സാധ്യത, ജോലിയിൽ മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് സഫലമാകും. 

4 /14

ഇടവം (Taurus):  ഇന്നിവർക്ക് പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിച്ചേക്കാം അതിനാൽ എന്തെങ്കിലും ഡീൽ പൂർത്തിയാക്കുന്നതിന് മുമ്പ് ചിന്തിക്കുക. കുടുംബാംഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് പരിഹരിക്കപ്പെടും. നിങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിങ്ങൾ സമ്മർദ്ദത്തിലായിരിക്കും. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും,  ചില പൂർവ്വിക സ്വത്ത് ലഭിച്ചേക്കാം. ജോലിസ്ഥലത്ത്  ഒരു പുതിയ സ്ഥാനം ലഭിക്കും, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ സന്തുഷ്ടരായിരിക്കും, പുതിയ വാഹനം വാങ്ങാൻ യോഗം.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് സമ്മിശ്ര ദിനം,  സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യാം, നാളുകളായി കുടുംബത്തിൽ എന്തെങ്കിലും തർക്കം നിലനിന്നിരുന്നെങ്കിൽ അത് പരിഹരിക്കപ്പെടും. ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകക്കും അത് സന്തോഷം നൽകും, കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. 

7 /14

ചിങ്ങം (Leo):  ഇന്നിവർക്ക് അനുകൂല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും, സുഹൃത്തുക്കളുമായി ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാം, ജോലിയിൽ തിടുക്കം കാണിക്കരുത്. പുതിയ വീട് വാങ്ങണമെന്ന ആഗ്രഹം സഫലമാകും.

8 /14

കന്നി (Virgo): ഇന്നിവർ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക, പഴയ ശാരീരിക പ്രശ്‌നങ്ങളിൽ ചിലത് വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്, നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം നിലനിർത്തുക. 

9 /14

തുലാം (Libra): ഇന്നിവർക്ക് സമ്മർദ്ദം ഏറും, ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും, പിരിമുറുക്കം വർദ്ധിക്കും, ജോലി ആസൂത്രണം ചെയ്യേണ്ടിവരും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത, നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് ഒന്നും രഹസ്യമായി സൂക്ഷിക്കരുത്. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷകരമായ ദിവസം, കുടുംബാംഗങ്ങൾക്കൊപ്പം ദൂരയാത്ര പോകാണ് യോഗം, ഒരു വലിയ ഓർഡർ ലഭിക്കാൻ സാധ്യത, ബിസിനസ്സിൽ പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല വിജയം ലഭിക്കും. 

11 /14

ധനു (Sagittarius): ചില പുതിയ ജോലികൾ ആരംഭിക്കുന്നതിന് നല്ല ദിവസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പദവി ലഭിക്കും. 

12 /14

മകരം (Capricorn): ഇന്നിവർക്ക് കഠിനാധ്വാനം നിറഞ്ഞ ദിവസം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടും, ബിസിനസിൽ നേട്ടം, ചില പുതിയ എതിരാളികൾ ഉണ്ടായേക്കാം. കുടുംബാംഗങ്ങൾ സന്തുഷ്ടരാകും.

13 /14

കുംഭം (Aquarius): ഇന്നിവർക്ക് സന്തോഷകരമായ ദിനം, വീട്ടുകാരുമായി എന്തെങ്കിലും തർക്കം ഉണ്ടായാൽ അത് പരിഹരിക്കപ്പെടും, മുൻകാല തെറ്റുകളിൽ ഒരു പാഠം പഠിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക,  ബിസിനസ് സംബന്ധമായ ചില പ്രശ്‌നങ്ങളെക്കുറിച്ച് അച്ഛനോട് സംസാരിക്കേണ്ടി വരും. 

14 /14

മീനം (Pisces): ഇന്നിവരുടെ വരുമാനം വർദ്ധിക്കും, പൂർവ്വിക സ്വത്ത് ലഭിക്കുന്നത് സന്തോഷമുണ്ടാക്കും, നിക്ഷേപങ്ങൾ നേട്ടങ്ങൾ നൽകും, സർക്കാർ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola