Shasha Maharajayogam: ശശ മഹാരാജയോ​ഗത്താൽ സമ്പത്തിൽ വർധനവ്, ഇനി സുവർണ്ണ ദിനങ്ങൾ

ഇന്ന് മുതൽ ചന്ദ്രൻ ചിങ്ങം രാശിയിലേക്ക് നീങ്ങുകയാണ്. ചന്ദ്രന്റെ ഈ രാശിമാറ്റം രവി യോഗം, ശശ മഹാരാജയോഗം എന്നിവ സൃഷ്ടിക്കുന്നു. 
1 /5

ഇത് മൂലം വിവിധ രാശികൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

2 /5

ശശ മഹാരാജയോ​ഗത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ഉയർന്ന ശമ്പളത്തോടെ ജോലി സ്വന്തമാക്കാൻ സാധിക്കും. വിദേശത്ത് ജോലിക്കുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കടബാധ്യതകൾ വീട്ടാൻ സാധിക്കും. പുതിയ വീട്, ജോലി, വാഹനം എന്നിവ സ്വന്തമാക്കാനുള്ള യോഗമുണ്ടാകും. 

3 /5

മിഥുനം രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിയും. ഇവർക്ക് പുതിയ ജോലി ലഭിക്കും. ശമ്പള വർധനവുണ്ടാകും. ജീവിതത്തിൽ പല നേട്ടങ്ങളുമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും. 

4 /5

ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഉയർച്ചയാകും. ജീവിതത്തില്‍ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ അനുകൂല സമയമാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസിലൂടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola